തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തേക്ക് വരണം; നരേന്ദ്ര മോദിയെ ക്ഷണിച്ച് സെലൻസ്കിയും പുടിനും
റഷ്യയുടെയും യുക്രെയ്ൻ്റെയും പ്രസിഡൻ്റുമാരുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ സമാധാനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത സംഭാഷണത്തിൽ മോദി ആവർത്തിച്ചു. യുക്രെയ്ൻ ...

