രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ കേസ്
പാലക്കാട്: രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഎം നേതാവും നിലമ്പൂര്‍ എംഎല്‍എയുമായ പി വി അന്‍വറിനെതിരേ കേസ്. പാലക്കാട്ട് നട്ടുങ്ങൽ പോലീസ് ആണ് കേസെടുത്തത്. ഹൈക്കോടതി നിർദേശപ്രകാരമാണ് ...


