നിങ്ങൾ UPI ഉപയോഗിച്ച് പണമിടപാടുകൾ നടത്താറുണ്ടോ? എങ്കിൽ QR കോഡ് തട്ടിപ്പിനിരയാവാതിരിക്കാൻ ഈ കാര്യങ്ങൾ അറിയുക
സുഗമമായ പണമിടപാടുകൾക്ക് വഴിയൊരുക്കിയുപിഐ (യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്) ഇന്ത്യയിലെ ഓൺലൈൻ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. പക്ഷേ ഇത് വിവിധ തരത്തിലുള്ള തട്ടിപ്പിനും കാരണമായിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ആശങ്കകളിലൊന്നാണ് ക്യുആർ ...
