സര്‍ക്കാരിനും എസ് എഫ് ഐക്കും തിരിച്ചടി; ഡോ എം രമയ്ക്ക് മേലുള്ള അച്ചടക്ക നടപടി റദ്ദാക്കി ഹൈക്കോടതി
കൊച്ചി: കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്ന ഡോ. എം. രമയ്ക്കെതിരായ സർക്കാർ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നടപടി ഏകപക്ഷീയമാണെന്നാണ് വിലയിരുത്തിയാണ് കോടതിയുടെ ...
