നയതന്ത്രനീക്കത്തിൽ പൊൻ തൂവൽ! വധശിക്ഷയ്ക്ക് വിധിച്ച 8 ഉദ്ദ്യോഗസ്ഥരെയും ഖത്തർ മോചിപ്പിച്ചു; വിവരം പുറത്ത് വിട്ട് വിദേശകാര്യ മന്ത്രാലയം
ഡൽഹി: തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തർ മോചിപ്പിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. മലയാളിയായ രാഗേഷ് ഗോപകുമാറും ...
