ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി: ഡൽഹി മന്ത്രി രാജ്‌കുമാർ ആനന്ദ് രാജിവച്ചു
ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി ഡൽഹി മന്ത്രി രാജിവച്ചു. സാമൂഹ്യക്ഷേമ മന്ത്രി രാജ്‍കുമാർ ആനന്ദാണ് രാജിവച്ചത്. ആംആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് ആരോപിച്ചാണ് രാജ്‍കുമാർ ആനന്ദ് ...
