രഥോത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകർന്നു; പരിക്കേൽക്കാതെ ഭക്തർ രക്ഷപ്പെട്ടു
ബെംഗളൂരു: ശനിയാഴ്ച ബെംഗളൂരുവിലെ (റൂറൽ) ആനേക്കലിനു സമീപം ഒരു മത സാംസ്കാരിക പരിപാടിക്കിടെ 120 അടി ഉയരമുള്ള ക്ഷേത്ര രഥം തകർന്നുവീണു. ഹുസ്‌കൂർ മദ്ദൂരമ്മ ക്ഷേത്രത്തിലെ വാർഷിക ...
