‘ഉടന്‍ വിവാഹം കഴിക്കേണ്ടി വരും’; പ്രവർത്തകരുടെ ചോദ്യത്തിന് രാഹുലിൻ്റെ മറുപടി
റായ്ബറേലി: തന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ പ്രതികരണം. പൊതുയോഗത്തിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള ചോദ്യത്തിന് ...



