സ്യൂട്ട് കേസ് ചുമന്ന് തൊഴിലാളി വേഷത്തിൽ രാഹുൽ; സാമൂഹികമാധ്യമങ്ങളിൽ പരിഹാസം
ഡല്‍ഹി: ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനിൽ, പോർട്ടർമാരുടെ വേഷത്തിൽ ലഗ്ഗേജ് ചുമന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. റെയിൽവേ സ്റ്റേഷനിൽ എത്തി പോര്‍ട്ടറുമാരുമായി കൂടിക്കാഴ്ച നടത്തിയതിന് ...
