പത്മജയ്ക്ക് എതിരായ പരാമർശം; രാഹുൽ മാങ്കൂട്ടത്തലിന് കെപിസിസി യോഗത്തിൽ വിമർശനം
ബിജെപി അംഗത്വം സ്വീകരിച്ച പത്മജ വേണുഗോപാലിനെ കെ കരണാകരന്റെ പേരുപയോഗിച്ച് വിമർശനം നടത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ...


