അവിസ്മരണീയമായ ആഢംബര ട്രെയിൻ യാത്രയ്ക്ക് തയ്യാറെടുത്ത് മോദി; ഉക്രൈനിലെത്തുക റെയിൽ ഫോഴ്സ് വണ്ണിൽ – ആകെ 20 മണിക്കൂർ യാത്ര
വാഴ്സോ: പോളണ്ട് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുക്രെയിന്റെ തലസ്ഥാനമായ കീവിൽ എത്തിച്ചേരുക 'റെയിൽ ഫോഴ്സ് വൺ" എന്ന ആഡംബര ട്രെയിനിൽ. പോളിഷ് അതിർത്തിയിലെ ഷെമിഷെൽ ...
