വെള്ളം കുടിപ്പിച്ച് റെയിൽവേ നേടിയത് കോടികൾ; മൂന്ന് മാസം കൊണ്ട് റെയിൽ നീർ വിറ്റത് 99 ലക്ഷം
കണ്ണൂർ: കുടിവെള്ള വിൽപ്പനയിലൂടെ കോടികൾ വരുമാനമുണ്ടാക്കി ഇന്ത്യൻ റെയിൽവേ. ദക്ഷിണ റെയിൽവേയിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ 14.85 കോടി രൂപയാണ് 'റെയിൽ നീർ' വിറ്റത് വഴി റെയിൽവേയ്ക്ക് ലഭിച്ചത്. ...
