27 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴയുമായി ഡല്‍ഹി; താപനില 13 ഡിഗ്രി സെല്‍ഷ്യസായി കുത്തനെ കുറഞ്ഞു
ഡല്‍ഹി: 27 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴയുമായി ഡല്‍ഹി. 27 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ ഡിസംബറില്‍ രേഖപ്പെടുത്തിയതിന് പിന്നാലെ ശനിയാഴ്ചയും ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ നിര്‍ത്താതെ പെയ്യുന്ന ...





