മഴ മുന്നറിയിപ്പ്; അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നേരത്തെ പറഞ്ഞിരുന്ന മുന്നറിയിപ്പുകൾ മാറ്റി. നേരത്തെ നൽകിയിരുന്ന മുന്നറിയിപ്പുകൾ പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും പത്താം ...
