ട്രെയിൻ അട്ടിമറി ശ്രമം; റെയിൽവേ ജീവനക്കാർ പ്രശസ്തിയും പ്രമോഷനും ലക്ഷ്യമിട്ട് ചെയ്യ്തതെന്ന് റിപ്പോർട്ട്
സൂറത്ത്: ഗുജറാത്തിൽ റെയിൽവേ ട്രാക്കിൽ അട്ടിമറി ശ്രമം നടന്ന സംഭവത്തിൽ 3 റെയിൽവേ ഉദ്യോഗസ്ഥർ അറസ്റ്റിൽ. ട്രാക്ക്മാൻമാരായ സുഭാഷ് പോദാർ, മനിഷ്‌കുമാർ സർദേവ് മിസ്ട്രി, കരാർ ജീവനക്കാരനായ ...
