നാളെ മുതൽ മഴ വീണ്ടും എത്തും; ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്താ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും പച്ച അലർട്ടാണ് നൽകിയിരിക്കുന്ന്. എന്നാൽ നാളെ മുതൽ മൂന്ന് ...
