ബസ് കണ്ടക്ടറില്‍ നിന്നും ഇന്ത്യന്‍ സിനിമയിലേക്ക്; രജനീകാന്തിന്റെ ജീവിതം സിനിമയാകുന്നു, നിർമാണം സാജിദ് നദിയാവാല
ബസ് കണ്ടക്ടറില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരത്തിലേക്കുള്ള രജനീകാന്തിന്റെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. തമിഴ് 2സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു എന്ന വാര്‍ത്തകളാണ് ...
