ഏറ്റുമുട്ടൽ ശക്തമാക്കി സൈന്യം; ഒരു സൈനികന് കൂടി വീരമൃത്യു. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായി തിരച്ചിൽ ഊർജിതം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു. ഇതോടെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ എണ്ണം നാലായി. രജൗരി വനമേഖലയിൽ രക്ഷാ സേനയും ...
