‘തെരുവുനായ്ക്കളെക്കാൾ ഇഡി ഉദ്യോഗസ്ഥരാണ് രാജ്യത്ത് അലഞ്ഞു നടക്കുന്നത്’; ഗെലോട്ട്
തെരുവുനായ്ക്കളെക്കാൾ കൂടുതല്‍ ഇഡി ഉദ്യോഗസ്ഥരാണ് രാജ്യത്ത് അലഞ്ഞു നടക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കഴിഞ്ഞദിവസം രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കളുടെ വസതികളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ...
