സ്കൂളുകളിൽ സൂര്യനമസ്കാരം നിർബന്ധമാക്കി;എതിർപ്പുമായി മുസ്ലിം സംഘടനകൾ
ജയ്പ്പൂർ: രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യ നമസ്‌കാരം നിര്‍ബന്ധമാക്കി. ഇന്നുമുതല്‍ സര്‍ക്കാര്‍ ഉത്തരവ് പാലിച്ചില്ലെങ്കില്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണു വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഉത്തരവിനു ...
