ചെന്നൈയിൽ മലയാളി ദമ്പതികളുടെ കൊലപാതകം; പിന്നില്‍ മുന്‍വൈരാഗ്യം
ചെന്നൈ: ചെന്നൈയില്‍ മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്. ആയുര്‍വേദ ഡോക്ടറും വിമുക്തഭടനുമായ പാലാ പിഴക് പഴയകുളത്ത് ശിവന്‍ നായര്‍ (71), ഭാര്യ ...
