വില്ലൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്! നടി രശ്മികയുടെ വ്യാജ വീഡിയോ; പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: നടി രശ്‌മിക മന്ദാനയുടെ വ്യാജ വീഡിയോ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷയും വിശ്വാസവും ഉറപ്പാക്കാൻ കേന്ദ്ര ...
