ടെലിവിഷൻ പ്രീമിയർ നടത്തിയ ആദ്യ ഇന്ത്യൻ ചിത്രംമെന്ന നേട്ടം സ്വന്തമാക്കി ജയിലർ
തമിഴ് സിനിമകൾക്ക് കേരളത്തിൽ ഉൾപ്പടെ വൻ ആരാധകരാണ് ഉള്ളത്. വിജയ്, സൂര്യ, അജിത്ത്, രജനികാന്ത് സിനിമകൾക്ക് ലഭിക്കുന്നത് വൻ സ്വീകാര്യതയാണ്. സമീപകാലത്ത് റിലീസ് ചെയ്ത രജനികാന്ത് നായകനായി ...
