‘സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ ഭാഗ്യമുള്ള രാജ്യമല്ല’- പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
സുരക്ഷാ രംഗത്ത് ഇന്ത്യ അത്ര ഭാഗ്യമുള്ള രാഷ്ട്രമല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജാനാഥ് സിംഗ്. ജാഗ്രത പാലിക്കണമെന്നും ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളിൽ സൂക്ഷ്മതവേണമെന്നും അദ്ദേഹം സേനകളോട് അഭ്യർത്ഥിച്ചു. ഞായറാഴ്ച മധ്യപ്രദേശിലെ ഇൻഡോറിൽ ഇന്ത്യൻ ...
