പശുവിനെ ‘രാജ്യമാത’യായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര
മുംബൈ: മഹാരാഷ്ട്ര സർക്കാർ പശുവിനെ ‘രാജ്യമാത’യായി പ്രഖ്യാപിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് പ്രഖ്യാപനം. ഹിന്ദുമതത്തിൽ പശുവിനുള്ള പ്രാധാന്യം പരിഗണിച്ചാണ് പ്രഖ്യാപനം എന്ന് മുഖ്യമന്ത്രി ...
