അടുത്ത 1000 വർഷത്തേക്ക് ഇന്ത്യ രാമരാജ്യം; നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം ആ ലക്ഷ്യം നിറവേറ്റി – ബിജെപി
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം "അടുത്ത 1,000 വർഷത്തേക്ക് ഇന്ത്യയിൽ രാമരാജ്യം സ്ഥാപിക്കുന്നതിൻ്റെ സൂചനയാണെന്ന്", ഞായറാഴ്ച ദേശീയ കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ ബിജെപി പറഞ്ഞു. രാമക്ഷേത്രം "ദേശീയ ബോധത്തിന്റെ" ...
