അയോധ്യ ക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള അക്ഷത കലശങ്ങൾ കൈമാറി
അയോധ്യ രാമജന്മഭൂമി ക്ഷേത്ര പ്രതിഷ്ഠക്ക് മുൻപ് രാജ്യമെമ്പാടും എത്തിക്കാനുള്ള അക്ഷത കലശങ്ങൾ കൈമാറി. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാജ്യമാകെയുള്ള കോടാനുകോടി വീടുകളിലെത്തിക്കാനുള്ള അക്ഷത ...
