രാമായണ അധിക്ഷേപം; മാധ്യമം ദിനപത്രത്തിൻ്റെ ഓഫിസിലേക്ക് ഹിന്ദുഐക്യവേദി മാർച്ച്
കോഴിക്കോട് : രാമായണത്തെയും, രാമനെയും അധിക്ഷേപിക്കുന്ന തരത്തിൽ രാമായണ വിശകലനം പ്രസിദ്ധീകരിച്ച മാധ്യമം ദിനപത്രത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധം. ഹിന്ദു വിശ്വാസങ്ങളെയും, രാമായണ മഹാകാവ്യത്തെയും ആക്ഷേപിച്ച മാധ്യമം ...

