ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ വ്യാഴാഴ്ച മുതൽ; സബ്‌സിഡി നിരക്കിൽ 13 ഇനം സാധനങ്ങൾ
തിരുവനന്തപുരം:ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾക്ക് വ്യാഴാഴ്ച തുടക്കം. 13 ഇനം സബ്‌സിഡി സാധനങ്ങൾ ചന്തകളിൽ ലഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും. ഏപ്രിൽ 13 വരെ ചന്തകൾ ...
