അസം കോണ്‍ഗ്രസിലും പ്രതിസന്ധി, വര്‍ക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവച്ചു
ഗുവഹാത്തി: അസമ്മിലും കോണ്‍ഗ്രസിന് പ്രതിസന്ധി. അസം കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവച്ചു. ഇന്ന് രാവിലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് തന്റെ രാജിക്കത്ത് ...
