രൺജീത് ശ്രീനിവാസൻ കൊലപാതകത്തിൽ വിധി ഇന്ന്; കോടതിപരിസരത്ത് കനത്ത സുരക്ഷ
ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ ശിക്ഷാവിധി ഇന്ന് രാവിലെ 11ന് ആദ്യ കേസായി പരിഗണിക്കാനാണ് സാധ്യത. മാവേലിക്കര അഡിഷണൽ സെഷൻസ് ...
