രൺജീത് ശ്രീനിവാസൻ കൊലക്കേസ്; പോപ്പുലർ ഫ്രണ്ട്കാരായ മുഴുവൻ പ്രതികളെയും തൂക്കിക്കൊല്ലാൻ വിധി’
ആലപ്പുഴ: ശ്രീനിവാസൻ കൊലക്കേസിൽ പ്രതികളായ 15 പേർക്കും വധശിക്ഷ പ്രതികളെല്ലാം എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികൾ ദാക്ഷിണ്യം അർഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയാണ് കോടതി വധശിക്ഷ വിധിച്ചത് ...
