സെപ്തംബറിൽ കുഞ്ഞ് എത്തും..!; സന്തോഷ വാർത്ത പങ്കുവെച്ച് ദീപികയും രൺവീറും
ജനപ്രിയ താര ദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും. ഇരുവരുടെയും ആരാധകര്‍ക്ക് തേടി ഇതാ ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കുഞ്ഞ് പിറക്കാൻ ...
