ബലാത്സംഗ കേസ്; 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി: നടൻ ബാബുരാജിന് മുൻകൂർ ജാമ്യം. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അടിമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി മുൻകൂർ ജാമ്യം ...










