ബലാത്സംഗം അതിജീവിച്ച 14കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീംകോടതി
ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായ 14 കാരിക്ക് ഗര്‍ഭഛിദ്രം ചെയ്യാന്‍ സുപ്രീംകോടതി അനുമതി. 30 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാനാണ് സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് അനുമതി നല്‍കിയത്. ജസ്റ്റിസ് ...
