വിജയ് ദേവരകൊണ്ടയുടേയും രശ്മികയുടേയും വിവാഹനിശ്ചയം ഫെബ്രുവരിയിലോ?; മൗനം വെടിഞ്ഞ് വിജയ്
വിജയ് ദേവരകൊണ്ടയും രശ്മിക മദന്നയും അവരുടെ വിവാഹനിശ്ചയത്തിന്റെ വാർത്തകൾ പുറത്തുവന്നതിന് ശേഷം സോഷ്യൽ മീഡിയയിൽ ഇടം ശ്രദ്ധനേടിയിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി പ്രചരിക്കുന്നുണ്ടെങ്കിലും ...
