മഞ്ഞ കാർഡുകളുടെ മസ്റ്ററിങ് ഇന്നും തുടരും; പിങ്ക് കാർഡ് ഉടമകളുടെ മസ്റ്ററിങ് തീയതി പിന്നീട് അറിയിക്കും
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് റേഷൻ കാർഡ് മസ്റ്ററിങ്ങിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നും തുടരും. മഞ്ഞ കാർഡുകാർക്ക് മസ്റ്ററിങ്ങിനൊപ്പം അരി വാങ്ങാനും റേഷൻ കടകളിൽ സൗകര്യമുണ്ടാകും. അതേസമയം ...
