ക്യാമറാക്കണ്ണുകൾ ഒപ്പിയെടുത്തു. ആ ദൃശ്യങ്ങൾ വൈറലായി
രാജ്കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനിടെ സ്പിന്‍ ഓള്‍റൗണ്ടർ രവീന്ദ്ര ജഡേജയെ ട്രോളി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മ. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ജോ റൂട്ടിനെതിരെ ജഡേജ ഒരോവറില്‍ ...
