വിനേഷ് ഫോഗട്ട് ഇന്ത്യയിലെത്തി; പൊട്ടിക്കരഞ്ഞും ചേർത്തുപിടിച്ചും രാജ്യം
ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്‌സിന് ശേഷം തിരികെ ഇന്ത്യയിലെത്തി. താരത്തിന് ഗംഭീര സ്വീകരണമാണ് ജന്മനാട് ഒരുക്കിയത്. ഓരോ ഇന്ത്യക്കാരുടേയും സ്വർണമെഡൽ പ്രതീക്ഷയാണ് വെറും ...
