ഇനി വീര്യം കുറഞ്ഞ ‘റെഡി ടു ഡ്രിങ്ക്’ മദ്യവും; ലക്ഷ്യം വിനോദ സാഞ്ചരിക്കളും സ്ത്രീകളും;അനുമതി നല്‍കാൻ സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി കുറച്ച് വീര്യം കുറഞ്ഞ 'റെഡി ടു ഡ്രിങ്ക്' മദ്യ വില്‍പ്പനക്ക് അനുമതി നൽകാൻ സർക്കാർ. മദ്യ ഉല്‍പാദകരുടെ ആവശ്യാനുസരണമാണിത്. സംസ്ഥാനത്ത് വീര്യം കുറഞ്ഞ ...
