പോലീസ് സ്റ്റേഷനുകൾക്ക് കമ്മ്യുണിസ്റ്റ് ഭീകരാക്രമണ ഭീഷണി;കോഴിക്കോട് ജില്ലയിൽ സ്റ്റേഷനുകൾക്ക് ജാഗ്രത നിർദേശം
കോഴിക്കോട്; കമ്മ്യുണിസ്റ്റ് -മാവോയിസ്‌റ്റ് ഭീഷണിയെത്തുടർന്ന് കോഴിക്കോട് ജില്ലയിലെ എട്ട് സ്റ്റേഷനുകൾക്ക് ജാഗ്രതാ നിർദേശം. കുറ്റിയാടി, തൊട്ടിൽപ്പാലം, പെരുവണ്ണാമൂഴി, വളയം, കൂരാച്ചുണ്ട് ,തിരുവമ്പാടി, താമരശ്ശേരി, കോടഞ്ചേരി അടക്കമുള്ള സ്റ്റേഷനുകൾക്ക് ...
