തുടർച്ചയായി 11 വർഷം ദേശീയ പതാക ഉയർത്തുന്ന മൂന്നാമത്തെ പ്രധാനമന്ത്രി: ആർപ്പുവിളികളുമായി ജനക്കൂട്ടം
തുടർച്ചയായി 11 വർഷം സ്വാതന്ത്ര്യ ദിനത്തിന് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയായിരിക്കുകയാണ് നരേന്ദ്രമോദി. 78-ാമത് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നിരവധി ...


