റീലുകളിലും ഇനി പാട്ടിന്റെ വരികൾ കാണാം; കിടിലൻ ഫീച്ചറുമായി ഇൻസ്റ്റഗ്രാം
റീൽസിൽ പാട്ട് ഉൾപ്പെടുത്താറുണ്ടോ നിങ്ങൾ, എങ്കിൽ ഈ പുതിയ മാറ്റം നിങ്ങൾക്കു വേണ്ടിയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഗാനങ്ങൾ ചോർക്കുമ്പോൾ അതിന്റെ വരികൾ സ്ക്രീനിൽ താളത്തിനനുസരിച്ച് തെളിഞ്ഞ് വരുന്നത് ...
