അന്ന് ആ നാല് സെക്കന്റ് കാരണം ജോലി നഷ്ടമായി; ഇന്ന് അതേ സര്‍ക്കാര്‍ ജോലി തിരിച്ചു പിടിച്ച് നിഷ
കൊച്ചി: കൈയ്യില്‍നിന്ന് തട്ടിമാറ്റപ്പെട്ട സര്‍ക്കാര്‍ ജോലി ആറുവര്‍ഷം ശേഷം നേടിയെടുത്ത് കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന്‍. കടമക്കുടി പഞ്ചായത്തില്‍ എല്‍ഡി ക്ലാര്‍ക്കായി നിഷ ജോലിയില്‍ പ്രവേശിച്ചു. ...
