ആരുടേയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ല ; ഹിന്ദുവിരുദ്ധ പരാമർശം പിൻവലിക്കാതെ എഎൻ ഷംസീർ
തിരുവനന്തപുരം : ഗണപതി മിത്താണെന്ന പരാമര്‍ശത്തിൽ വിശ്വാസികളോട് മാപ്പ് പറയണമെന്ന ആവശ്യം ഉയരുന്നതോടെ വിശദീകരണവുമായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ രംഗത്ത്. സിപിഎം മതവിശ്വാസത്തിന് എതിരല്ലെന്നും എല്ലാ മതങ്ങളെയും ...
