നടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചയാൾ മന്ത്രിയ്ക്ക് മഹാപ്രതിഭ; സജി ചെറിയാൻ രാജിവയ്ക്കണമെന്ന് സാന്ദ്രാ തോമസ്
എറണാകുളം: സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്. സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവയ്ക്കണം എന്ന് സാന്ദ്രാ തോമസ് പറഞ്ഞു. ...
