രേണുകാസ്വാമിയെ കൊന്നത് അതിക്രൂരമായി; ജനനേന്ദ്രിയം തകർത്തു – നടനും നടിക്കുമെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു
ബെംഗളൂരു: നടൻ ദർശൻ, നടിയും സുഹൃത്തുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികൾക്കെതിരേ രേണുകാസ്വാമി കൊലക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ബുധനാഴ്ച രാവിലെ വിജയനഗർ സബ് ഡിവിഷൻ ...
