Tag: report

‘കാഫിർ’ വിവാദം: പോലീസ് സ്വീകരിച്ച നടപടി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി

‘കാഫിർ’ വിവാദം: പോലീസ് സ്വീകരിച്ച നടപടി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വടകര ലോക്‌സഭാ മണ്ഡലത്തില്‍ വന്‍ വിവാദത്തിന് വഴിവെച്ച 'കാഫിര്‍' വിവാദത്തില്‍ ഇടപെട്ട് ഹൈക്കോടതി. വിഷയത്തില്‍ പോലീസ് സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ടായി നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ...

‘പെരിയാറില്‍ അപകടകരമായ രീതിയില്‍ അമോണിയയും സള്‍ഫൈഡും’; മലിനീകരണ നിയന്ത്രണ ബോർഡിനെ തള്ളി കുഫോസ്

‘പെരിയാറില്‍ അപകടകരമായ രീതിയില്‍ അമോണിയയും സള്‍ഫൈഡും’; മലിനീകരണ നിയന്ത്രണ ബോർഡിനെ തള്ളി കുഫോസ്

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമലീനീകരണമല്ലെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തള്ളി കേരള ഫിഷറിസ് സമുദ്ര പഠന സര്‍വകലാശാല. ജലത്തിൽ അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ ...

കൈയ്ക്ക് പകരം നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

നാവിൽ ശസ്ത്രക്രിയ: ഡോക്ടർക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

കോ​ഴി​ക്കോ​ട്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നാ​ലു വ​യ​സ്സു​കാ​രി​യു​ടെ കൈ​വി​ര​ലി​ന് പ​ക​രം നാ​വി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഡോ​ക്ട​റു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യ​താ​യി റിപ്പോർട്ട്. വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ ...

സുഗന്ധഗിരി മരം മുറി കേസ്; 18 ഉദ്യോഗസ്ഥർക്ക് ഗുരുതര പിഴവുകളെന്ന് അന്വേഷണ റിപ്പോർട്ട്

സുഗന്ധഗിരി മരം മുറി കേസ്; 18 ഉദ്യോഗസ്ഥർക്ക് ഗുരുതര പിഴവുകളെന്ന് അന്വേഷണ റിപ്പോർട്ട്

കൽപറ്റ: സുഗന്ധഗിരി മരം മുറി കേസിൽ വനം ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര കണ്ടെത്തൽ. 18 വനം വകുപ്പ് ഉദ്യോഗസ്ഥർക്കു ഗുരുതരമായ പിഴവുകൾ പറ്റിയതായി അന്വേഷണ റിപ്പോർട്ട്. ഡിഎഫ്ഒ ഷജ്ന ...

“പാകിസ്ഥാനിലെ കൊലപാതകത്തിൽ പങ്കില്ല”; ആരോപണങ്ങൾ തെറ്റായതും ദുരുദ്ദേശ്യപരവുമെന്ന് ഇന്ത്യ

“പാകിസ്ഥാനിലെ കൊലപാതകത്തിൽ പങ്കില്ല”; ആരോപണങ്ങൾ തെറ്റായതും ദുരുദ്ദേശ്യപരവുമെന്ന് ഇന്ത്യ

ന്യൂഡൽഹി: ഭീകരവാദികളെ ഇല്ലാതാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഇന്ത്യ പാകിസ്ഥാനിൽ ആസൂത്രിത കൊലപാതകങ്ങൾ നടത്തിയെന്ന വിദേശ മാധ്യമ റിപ്പോർട്ടിൻ്റെ ആരോപണങ്ങൾ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചരണതെന്നും ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.