ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ മലയിടുക്കിലേക്ക് വാഹനം മറിഞ്ഞു; 10 പേർ മരിച്ചു
ശ്രീനഗർ: ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ പാസഞ്ചർ ടാക്സി തോട്ടിലേക്ക് മറിഞ്ഞ് അപകടം. 10 പേർ മരിച്ചു. റമ്പാൻ മേഖലയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ റമ്പാനിലെ ...

