സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും മുന്നിൽ തൃശ്ശൂർ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ ഇതാ
കൊച്ചി: സൈബർ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് വർധിക്കുന്നുവെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 1975 സൈബർ കുറ്റകൃത്യങ്ങളാണ്. സൈബർ ലൈംഗികാതിക്രമം ...
